Vanitha Samajam

ഈ പള്ളിയില്‍ മര്‍ത്തമറിയം വനിതാ സമാജത്തിന്റെ പ്രവര്‍ത്തനം 1984 ല്‍ അന്നത്തെ വികാരിയായ മാറാച്ചേരിയില്‍ എത്രയും ബഹുമാനപ്പെട്ട പോളച്ചന്റെ നേതൃത്വത്തില്‍ വീണ്ടും ആരംഭം കുറിക്കുകയും യൂണിറ്റ്‌ പ്രവര്‍ത്തനം വഴി ഇടവകയ്‌ക്കും നാനാ ജാതി മതസ്ഥര്‍ക്കും പ്രയോജനം ലഭിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. മാറി മാറി വരുന്ന വികാരിമാരുടെ നേതൃത്വത്തിലും ഈ പള്ളിയുടെ ഭരണസമിതിയുടെ നിയന്ത്രണത്തിലും സഹഭക്ത സംഘടനകളായ സണ്‍ഡേല്‍സ്‌കൂള്‍, യൂത്ത്‌ അസോസിയേഷന്‍ , കുടുംബയൂണിറ്റ്‌ ഭാരവാഹികള്‍ എന്നിവരുടെ സഹകരണത്തോടെ വനിതാ സമാജം പ്രവര്‍ത്തിച്ചുവരുന്നു.

ഭരണ സമിതി അംഗങ്ങള്‍ 2013 - 2014

1. അമ്മിണി മണി - വൈസ് പ്രസിഡന്‍റ
2. അമ്മിണി സ്കറിയ - സെക്രട്ടറി
3. അന്നമ്മ ജോർജ് - ജോ: സെക്രട്ടറി
4. മേരി മത്തായി - ഖജാൻജി

കമ്മറ്റി അംഗങ്ങൾ

5. ഗ്രുഷ പൈലീ
6. ലിസി എൽദോസ്
7. അന്നമ്മ എലിയാസ്
8. വല്‍സ ബന്നി
9. ഷൈനി ബേബി
10. ബീന റജി
11. സാറാകുട്ടി എലിയാസ്

ഭദ്രാസന പ്രതിനിതി

12. സുജ പൗലോസ്‌

ഓഡിറ്റർ

13. ഫാൻസി ജോർജ്
14. അല്ലി കുര്യൻ