State bank Of India Varapetty Branch - 686691
Mar Thoma Sehiyon Jacobite syrian Church
charity fund A/C / Savimgs acunt
Inchoor Kozhippilly
Account No: 30933591410
IFC : SBIN0008686

Church Tel No : 0485 2860998
Mail Id : inchoorchurch@gmail.com

Charity

പള്ളിയിലെ എല്ലാ ഭക്ത സംഘടനകളുടെയും ഇടവക മക്കളുടെയും നിര്‍ലോഭമായ സഹകരണത്താലും പ്രാര്‍ത്ഥനയാലും വളരെയധികം കാരുണ്യപ്രവര്‍ത്തനങ്ങൾ നടന്നുവരുന്നു എന്നുള്ളതില്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നു. സഹായം ആവശ്യമുള്ളവരെ കണ്ടെത്തി, അവരുടെ വിവരങ്ങൾ ഇവിടെ പ്രിസിദ്ധപ്പെടുത്തുന്നതാണ്. വിദേശ മക്കൾക്ക്‌ താഴെ നൽകിയിരിക്കുന്ന പള്ളിയുടെ ബാങ്ക് വഴി പണം അയക്കാവുന്നതാണ് .